¡Sorpréndeme!

Bigg Boss Malayalam : രജിത് കുമാറിനെതിരെ മഞ്ജുവിന്റെ വഴക്ക് | FilmiBeat Malayalam

2020-02-04 879 Dailymotion

Manju pathrose's childish fight against rajit kumar
ക്യാപ്റ്റനെന്ന നിലയില്‍ രജിത് കുമാറായിരുന്നു ആദ്യം ചര്‍ച്ച തുടങ്ങിയത്. വില്ലനെന്ന പരിവേഷം ഉള്ളതുകൊണ്ടും കുറേ തവണ പുറത്താക്കലിന് നാമനിര്‍ദ്ദേശം വന്നതുകൊണ്ടും ഒന്നാം സ്ഥാനം വേണമെന്ന് പറയില്ല, നാലാം സ്ഥാനം മതിയെന്ന് രജിത് കുമാര്‍ പറഞ്ഞു എന്നാല്‍ അലസാന്‍ഡ്ര പറഞ്ഞത് നാലാം സ്ഥാനമല്ല ഒന്നാം സ്ഥാനമാണ് രജിത് കുമാറിന് വേണ്ടത് എന്നായിരുന്നു.
#BiggBossMalayalam #RejithKumar